USED
10 സെൻ്റ് - 3 Bedroom വീടും കടുത്തുരുത്തി പോളിടെക്നിക് ജംഗ്ഷനിൽ - 30 Lakhs
- Polytechnic Junction, Kaduthuruthy, Kottayam
- 4233 views
- Posted 11 Month(s) Ago
Approve Status: Approved
Post Status Active
Share and like
Description
കോട്ടയം ജില്ലയിൽ കടുത്തുരുത്തി പഞ്ചായത്തിൽ 19 വാർഡ് പോളിടെക്നിക് ജംഗ്ഷനിൽ(കോട്ടയം എറണാകുളം റൂട്ട്)നിന്നും 700 മീറ്റർ ഉള്ളിൽ 850 സ്ക്വയർ ഫീറ്റിന് മുകളിൽ ഉള്ള എല്ലാ പണികളും പൂർത്തിയായ വാർക്ക വീടും 10 സെൻ്റ് സ്ഥലവും വില്പനയ്ക്ക് . 3 ബെഡ്റൂം , കിച്ചൻ, വർക് ഏരിയ ഹാൾ, സിറ്റൗട്ട്, 2 ബാത്ത് റൂം, വറ്റാത്ത കിണർ, പൈപ്പ് ലൈൻ വീടിൻറെ പുറകിൽ നിന്നും ടെറസിലേക്ക് കയറാൻ സ്റ്റെയർ...( പഞ്ചായത്ത് റോഡിൽ നിന്നും 100 മീറ്റർ ഉള്ളിലോട്ട് ആറടി വീതിക്കുള്ള വഴി ) .... അമ്പലങ്ങൾ, ക്രിസ്ത്യൻ പള്ളികൾ, കടുത്തുരുത്തി പഞ്ചായത്തിലെ ഏക മുസ്ലിം പള്ളി, 800 മീറ്റർ ചുറ്റളവ് കടുത്തുരുത്തി ഗവൺമെൻറ് പോളിടെക്നിക് കോളേജ് , ഒരു കിലോമീറ്റർ ചുറ്റളവിൽ വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ, കോട്ടയം എറണാകുളം റൂട്ടിലെ എല്ലാ ബസ്സുകളും നിർത്തുന്ന സ്റ്റോപ്പ്, രണ്ടര കിലോമീറ്റർ ചുറ്റളവിൽ ഹോസ്പിറ്റൽ, സ്കൂളുകൾ , മൂന്നു കിലോമീറ്റർ ഉള്ളിൽ ഉള്ള മെയിൻ ടൗണുകൾ തലയോലപ്പറമ്പ്, കടുത്തുരുത്തിContact : Biju, 9207695108
Buyer Guide
- Ask questions to seller, be clear on post details
- Kerala 2.com is not resposible for the content of this post
- Don't make a payment without verifying the credentials
സമീപത്തെ പുതിയ പരസ്യങ്ങൾ
26 cent വീടും സ്ഥാലവും വില്പനക്ക്
₹35,00,000
വീടും സ്ഥലവും വിൽപ്പനയ്ക്ക് 35 cent
₹35,00,000
കോട്ടയം പള്ളിക്കത്തോട് 10 cent വീടും വിൽപ്പനക്ക്
₹42,00,000
കോട്ടയത്ത് മാങ്ങാനം 5 Bedroom ഇരുനില വീട് 9 cent
₹70,00,000
കോട്ടയം മുണ്ടക്കയത് 5 സെന്റ് സ്ഥലവും വാർക വീടും
₹16,00,000
Bajaj RE Auto for Sale at Kottayam, കാഞ്ഞിരപ്പള്ളി - 1.40 ലക്ഷം
₹1,40,000
10 cent 1900 sqft House for Sale at Kottayam കറുകച്ചാൽ - RS 75 ലക്ഷം
₹75,00,000
Tata Ace - Goods for Sale at Kottayam വാകത്താനം - 2.50 ലക്ഷം
₹2,50,000
Honda Scooter for Sale at Kottayam കോതനല്ലൂർ - Rs 30,000
₹30,000
10 സെന്റ് പുരയിടം ടാർ റോഡ് at Kottayam, വൈക്കം - 8 ലക്ഷം
₹8,00,000
5.5 cent House for Sale at Kottayam, ളാക്കാട്ടൂർ - 12 Lakhs
₹12,00,000
കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ 1.40 Acre വിൽപ്പനക്ക്. - 65000 per cent
₹65,000
3 bedroom House and 17 cent കടുത്തുരുത്തി മാന്നാർ - 55 Lakhs
₹55,00,000
10 സെൻ്റ് - 3 Bedroom വീടും കടുത്തുരുത്തി പോളിടെക്നിക് ജംഗ്ഷനിൽ - 30 Lakhs
₹30,00,000
Tata Nexon for Sale at Kottayam Kaduvakulam - 5.60 Lakhs
₹5,60,000
Mahindra Pikup 4x4 for Sale at Kottayam തിടനാട് - 8.90 Lakhs
₹8,90,000
ചിങ്ങവനത്ത് 3 നില റോഡ് ഫ്രണ്ട് പാർക്കിങ്ങുള്ള കെട്ടിടം വാടകക്ക്
₹25,000
പുതിയ 3 BHK House for Sale at ഏറ്റുമാനൂർ - 50 Lakhs
₹50,00,000
24 സെന്റ് 4 Bedroom House for Sale at Kottayam നട്ടാശ്ശേരി
₹2,60,00,000
House for Sale at Kottayam - RS 1600000
₹16,00,000